ഒരുമാസത്തിനുള്ളിൽവീട്ടുവളപ്പിൽവിളയിച്ചെടുക്കാവുന്നപച്ചക്കറികളെക്കുറിച്ചറിയാം; ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ അതിവേഗം വളർന്ന് വിളവെടുക്കാൻ ഇവക്ക് സാധിക്കും
newsdesk ഒഴിവുസമയങ്ങളിൽ പൂന്തോട്ടത്തിനും പച്ചക്കറികളുടെ പരിപാലനത്തിനുമായി സമയം കണ്ടെത്തുന്നവർക്ക് , വളരെയധികം പ്രയോജനകരമാകുന്ന ചില വിവരങ്ങളാണ് ഇവിടെ പങ്കുവക്കുന്നത്. അതായത്, പുന്തോട്ട പരിപാലനം വളരെ ആസൂത്രിതമായി ചെയ്താൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികം നേട്ടങ്ങളായിരിക്കും ഉണ്ടാകുന്നത്. എന്നാൽ, കൂടുതൽ സമയം ചെലവഴിച്ചുള്ള കൃഷി…